സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാവരും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 30-നകം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിർബന്ധമായും മസ്റ്ററിങ് നടത്തുക.
തെരുവ് വിളക്കുകൾ സ്ഥാപിക്കൽ – ഇ-ടെൻഡർ

October 14, 2026

മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് നമ്പർ 352/2026-27 ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ http://tenders.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ (G284907/2026) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.