ഓഡിറ്റ് റിപ്പോർട്ടുകൾ
മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകൾ, വരവ്–ചെലവ് കണക്കുകൾ, നികുതി പിരിവ്, വിവിധ പദ്ധതികളുടെ നിർവഹണം, സർക്കാർ ഫണ്ടുകളുടെ വിനിയോഗം എന്നിവ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിക്കുന്നു.
ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രധാന ലക്ഷ്യം പഞ്ചായത്തിന്റെ പൊതുഫണ്ടുകളുടെ നിയമാനുസൃതവും കാര്യക്ഷമവുമായ വിനിയോഗം ഉറപ്പാക്കുക, കണക്കുകളിലെ അപാകതകൾ പരിഹരിക്കുക, നികുതി/വരുമാനം മെച്ചപ്പെടുത്തുക, പദ്ധതികളുടെ നിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ്.
മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുകൾ ചുവടെ ചേർക്കുന്നു :