All beneficiaries whose pension was sanctioned on or before 31 December 2025 are required to complete the mandatory Mustering at any Akshaya Centre between 17 July 2026 and 31 October 2026.
ഭൂപടം

ഗ്രാമപഞ്ചായത്തിന്‍റെപേര്

മേലാറ്റൂർ ഗ്രാമപഞ്ചായത്ത്

വിസ്തീർണം

27.24ച.കി. മീ

ബ്ലോക്ക്

പെരിന്തൽമണ്ണ

താലൂക്ക്

മേലാറ്റൂർ

വില്ലേജ്

മേലാറ്റൂർ

ജില്ല

മലപ്പുറം

അസംബ്ലി മണ്ഡലം

പെരിന്തൽമണ്ണ

ആകെ വാർഡുകൾ

18

ജനസംഖ്യ

35240

പുരുഷൻ

16200

സ്ത്രീകൾ

             18320

എസ്.  സി

3062

എസ്.  ടി

0

ജനസാന്ദ്രത (ചതുരശ്ര കി. മീ)

1294

സാക്ഷരതാ ശതമാനം

89.53 %

അതിഥി തൊഴിലാളികൾ

325

 

അതിരുകൾ

 

വടക്ക്

എടപ്പറ്റഗ്രാമപഞ്ചായത്ത്

കിഴക്ക്

അലനല്ലൂർ ഗ്രാമപഞ്ചായത്ത്

തെക്ക്

 വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്

MAP
  • MAP