ലേലം / ക്വട്ടേഷന് ബസ് സ്റ്റാൻഡ് ഫീസ് പിരിവ് 2026-27
May 15, 2026
മേലാറ്റൂർ ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റാൻഡ് ഫീസ് പിരിവ് 2026-27 സാമ്പത്തിക വർഷത്തേക്ക് പിരിച്ചെടുക്കുന്നതിനായി മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 09.03.2026 തീയതിയിലെ3 (1) നമ്പർ തീരുമാനപ്രകാരം പരസ്യമായ ലേലം / കൊട്ടേഷൻ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട് .
ലേലം നടത്തുന്ന തീയ്യതി .25.05.2026
ലേലം നടത്തുന്ന സ്ഥലം . മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
ലേലം ആരംഭിക്കുന്ന തുക .80000 (എണ്പയതിനായിരം രൂപ )
ലേലത്തിൽ പങ്കെടുക്കുന്നവർ കെട്ടിവെക്കേണ്ട തുക. 10000/- (പതിനായിരം രൂപ )
ലേല നിബന്ധനകള്
1. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡ് ബൈലോയുടെ എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും ലേലം
നടപടികൾ
2. ബസ്സ് സ്റ്റാന്റികൽ പ്രവേശിക്കുന്ന ബസ്സുകളിൽ നിന്നും ഒരു ദിവസത്തിന് ഒരു ബസ്സിന് ₹10 രൂപ നിരക്കിൽ
സ്റ്റാൻഡ് ഫീസ് ഇടാവുന്നതാണ്
3. അത്തരത്തിൽ ഈടാക്കുന്ന തുകയ്ക്ക് ലേലക്കാരൻ രസീത് നൽകേണ്ടതാണ്.
4. ലേലം കൊണ്ടയാൾ ബസ്സ് ജീവനക്കാരോടും യാത്രക്കാരോടും മാന്യമായി പെരുമാറേണ്ടതാണ്
5. ലേലം കൊണ്ടയാളും ബസ്സുടമകളും യാത്രക്കാരും ഏതെങ്കിലും തരത്തിൽ വാക്ക് തർക്കങ്ങളോ പ്രശ്ന
ങ്ങളും ഉണ്ടായാൽ ഗ്രാമപഞ്ചായത്ത് ഉത്തരവാദി ആയിരിക്കില്ല
6. ബസ്റ്റാന്റ്് ഫീസ് പിരിവ് ലേലം 80000(എണ്പടതിനായിരം രൂപ മാത്രം ) രൂപ മുതൽ ആരംഭിക്കുന്ന
താണ്
7. ബസ്റ്റാൻറ് ഫീസ് പിരിവ് ലേലം കൊണ്ടയാൾ ലേലം കൊണ്ട തുകയുടെ 50% തുക ലേലം പഞ്ചായത്ത് ഗ്രാ
മപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചാൽ ഉടൻ കെട്ടിവയ്ക്കേണ്ടതാണ്. ബാക്കി 50% തുക 2026 സെ
പ്റ്റംബർ 30ന് മുമ്പ് അടവാക്കേണ്ടതുമാണ്
8. ലേല തുകക്ക് പുറമെ ലേലം കൊണ്ടയാൾ ലേല തുകയുടെ 2% തുക ആദായ നികുതി 18% ചരക്ക് സേവന
നികുതി എന്നിവ അടവാക്കേണ്ടതാണ്
9. ലേലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യമായി നടത്തുന്നതായിരിക്കും
10. ലേലം നിശ്ചയിച്ച ദിവസം പൊതു അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും
സമയത്തും ലേലം നടത്തുന്നതായിരിക്കും
11. ലേലം കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്ത് കമ്മറ്റിക്ക്
ഉണ്ടായിരിക്കുന്നതാണ്