തെരുവ് വിളക്കുകൾ സ്ഥാപിക്കൽ – ഇ-ടെൻഡർ
October 14, 2026
മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് നമ്പർ 352/2026-27 ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ http://tenders.lsgkerala.gov.in എന്ന വെബ്സൈറ്റിൽ (G284907/2026) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.